LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 17, 2026

ടി.കെ. ഗോവിന്ദൻ്റെ വിമർശനം പാർട്ടിക്കെതിരെ; വ്യക്തിപരമായി മറുപടി പറയേണ്ടതില്ല’: പി.കെ. ശ്യാമള

0
e050a899-4584-4012-b4c7-227a618a0769
Spread the love

തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ ഉയർത്തിയ വിമർശനങ്ങൾക്ക് ആദ്യമായി പ്രതികരിച്ച് സി.പി.എം സ്ഥാനാർഥി പി.കെ. ശ്യാമള. ടി.കെ. ഗോവിന്ദൻ വിമർശനം ഉയർത്തിയത് തനിക്കെതിരെയല്ലെന്നും മറിച്ച് പാർട്ടിക്കെതിരെയാണെന്നും അവർ വ്യക്തമാക്കി.

സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിൽ ഉയർന്നുവന്ന വിവാദങ്ങളിൽ പാർട്ടി നേതൃത്വം തന്നെ ഔദ്യോഗികമായി മറുപടി പറയും. ഇതിൽ താൻ വ്യക്തിപരമായി പ്രതികരിക്കേണ്ടതില്ലെന്നാണ് കരുതുന്നത്. ഇനി വിഷയത്തിൽ വ്യക്തിപരമായ മറുപടി പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ അപ്പോൾ മാത്രം പ്രതികരിക്കാമെന്നും പി.കെ. ശ്യാമള മാധ്യമങ്ങളോട് വ്യക്തമാക്കി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!