LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 13, 2026

ഓട്ടോ പാർക്കിങ്ങിനെ ചൊല്ലി ഡ്രൈവറെ മർദ്ദിച്ചു

0
img_9501-1.jpg
Spread the love

എടക്കാട് : ആശുപത്രിക്ക് മുന്നിലെ ഓട്ടോ സ്റ്റാൻ്റിൽ മറ്റു സ്റ്റാൻ്റുകളിൽ പാർക്ക് ചെയ്യുന്ന ഓട്ടോകൾ പാർക്കു ചെയ്യുന്നത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച ഓട്ടോഡ്രൈവർക്കെതിരെ പരാതിയിൽ പോലീസ്കേസെടുത്തു. ചാല വെസ്റ്റിലെ കുന്നു പ്രം ഹൗസിൽ ഹാഷിമിൻ്റെ (59) പരാതിയിലാണ് കെ എൽ 13.എ. ക്യു.9223 നമ്പർ ഓട്ടോഡ്രൈവർ ഷമ്മാസിനെതിരെ എടക്കാട് പോലീസ് കേസെടുത്തത്. 9ന് രാവിലെ 11.30 ന് ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിക്ക് മുൻവശത്തെ ഓട്ടോ സ്റ്റാൻ്റിലാണ് സംഭവം. പരാതിക്കാരനെ പ്രതി താക്കോൽ കൊണ്ട് കുത്തുകയും നെറ്റിയിലും മറ്റും അടിച്ചു പരിക്കേൽപ്പിക്കുകയും തട്ടി കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!