LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 16, 2026

ഓണ്‍ലൈന്‍ ട്രേഡിംഗ് വഴി 25,08.840 രൂപ തട്ടിയെടുത്തു

0
img_9411.jpg
Spread the love

തളിപ്പറമ്പ്: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാം എന്ന് വിശ്വസിപ്പിച്ച് 25, 08,840
രൂപ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തളിപ്പറമ്പ് നെല്ലിപ്പറമ്പിലെ ടി.വി.ശശികുമാറിൻ്റെ (56)പരാതിയിലാണ്
കണ്ണൂരിലെ ഹരിത സന്തോഷിനും മറ്റു നാല് ബേങ്ക് അക്കൗണ്ട് ഉടമകൾക്കുമെതിരെ പോലീസ് കേസെടുത്തത്
ടെലിഗ്രാം ആപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട പ്രതികള്‍ ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച്
2026 ജനുവരി 2 ന് ഉച്ചക്ക് 12 മുതല്‍ മാര്‍ച്ച് 11 ന് 5.45 മണി വരെയുള്ള കാലയളവിൽ അഞ്ചുപേരുടെ 18 ഓളം അക്കൗണ്ടുകളിലേക്കാണ് 25.08,840 രൂപ ബാങ്ക് അക്കൗണ്ട് വഴിയും ഓണ്‍ലൈന്‍ ട്രാന്‍സാക്ഷനായും നൽകിയത്.
പിന്നീട് വാഗ്ദാനം ചെയ്ത ലാഭമോ നല്‍കിയ പണമോ തിരികെ നല്‍കാതെ വഞ്ചിച്ചതിനാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!