LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 12, 2026

തോട് വൃത്തിയാക്കുന്നതിനിടെ മതിലിടിഞ്ഞ് മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ വീണു ഡ്രൈവർ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു

0
img_1100
Spread the love



ഇരിട്ടി : പെരിങ്കരിയിൽ തോട് വൃത്തിയാക്കുന്നതിനിടെ തോടിനോട് ചേർന്ന വീട്ടുമതിൽ മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ ഇടിഞ്ഞു വീണു. ഇതിനുള്ളിൽ പെട്ടുപോയ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെരിങ്കരി കൂമന്‍തോട് പയ്യംപള്ളില്‍ പി.എസ്. വര്‍ഗ്ഗീസിന്റെ ചെങ്കൽ കൊണ്ട് നിർമ്മിച്ച വീട്ടുമതിലാണ് ഇടിഞ്ഞു വീണത്. വീടിനും തോടിനും സംരക്ഷണത്തിനായി നിർമ്മിച്ച ചെങ്കൽ മതില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് തോട് വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞ് തോട്ടിലേക്കും മണ്ണുമാന്തി യാത്രത്തിനും മുകളിൽ വീഴുകയായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!