LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 10, 2026

തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

0
Screenshot

Screenshot

Spread the love

തലശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സംവിധാനം നിർത്തുന്നതിൽ പ്രതിച്ചേധിച്ച് ഡി.വൈ എഫ് ഐ. ബ്ലോക്ക് കമ്മിറ്റിയുടെയും സി ഐ ടി യു തലശേരി ഏരിയ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തലശേരി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് മുഹമുദ് അഫ്സൽ ഉൽഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി എ. രമേഷ് ബാബു അധ്യക്ഷനായി
സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി .ടി പി.ശ്രീധരൻ . പി.സനീഷ്. മുഹമ്മദ് ഫാസിൽ,ബ്ലോക്ക് സെക്രട്ടറി പി.വി. സച്ചിൻ
ഫിദ പ്രദീപ്, മർഫാൻ എന്നിവർ സംബന്ധിച്ചു മാർച്ച് പത്ത് മുതലാണ് സ്റ്റേഷനിലെ പാർസൽ സംവിധാനം നിർത്തലാക്കുന്നത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

You may have missed

error: Content is protected !!