LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 9, 2026

വീട്ടമ്മയെ അപമാനിച്ച ഓട്ടോഡ്രൈവർക്കെതിരെ കേസ്.

0
Screenshot

Screenshot

Spread the love

മട്ടന്നൂർ : യാത്ര ക്കാരിയായ വീട്ടമ്മയെ അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും ഓട്ടോയിൽ നിന്ന് പിടിച്ചിറക്കി അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിൽ ഓട്ടോഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. പട്ടാന്നൂർ നായാട്ടുപാറയിലെ വീട്ടമ്മയുടെ പരാതിയിലാണ് കെ. എൽ. 58.എ.എച്ച്.0284 നമ്പർ ഓട്ടോഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തത്. 7 ന് ഉച്ചയ്ക്ക് ഒരു മണിക്കും 1.30 മണിക്കുമിടയിലാണ് സംഭവം. പരാതിക്കാരിയും കൊച്ചുമകളും കെ എൽ 58.എ.എച്ച്.0284 നമ്പർ ഓട്ടോറിക്ഷയിൽ മട്ടന്നൂർ ബസ് സ്റ്റാൻ്റിൽ നിന്നും നായാട്ടുപാറയിലേക്ക് യാത്ര ചെയ്യവേ പ്രതി പരാതിക്കാരിയേയും കൊച്ചുമകളെയും അശ്ലീലഭാഷയിൽ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തിയും ഓട്ടോയിൽ നിന്നും ബലമായി പിടിച്ചിറക്കി കൈ കൊണ്ട് മർദ്ദിക്കുകയും തടയാൻ ചെന്ന പ്രായപൂർത്തിയാകാത്ത കൊച്ചുമകളെ കൈ കൊണ്ട് മർദ്ദിക്കുകയും അധിക്ഷേപിക്കുന്നവിധത്തിൽ ലൈംഗീക യുവയോടെ സംസാരിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!