LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 6, 2026

എക്സൈസ്റെയ്ഡ്:105 ലിറ്റർ വാഷ് പിടികൂടി.

img_9752.png
Spread the love

ആലക്കോട്: വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 105 ലിറ്റർ വാഷ്പിടികൂടി.
പോത്തുകുണ്ട്-താറ്റ്യാട് തോട്ടുചാലിൽ പുറമ്പോക്ക് സ്ഥലത്ത് പ്രവർത്തിച്ചുവന്ന വാറ്റു കേന്ദ്രം തകർത്താണ് 105 ലിറ്റർ വാഷ് റേഞ്ച് എക്സൈസ് ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ പി.ആർ.സജീവും സംഘവും കണ്ടെത്തി നശിപ്പിച്ചത്.
നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി
വായാട്ടുപറമ്പ,താവുകുന്ന്, പോത്തുകുണ്ട്,താറ്റ്യാട് ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് വാഷ് കണ്ടെത്തിയത്. റെയ്ഡിൽഗ്രേഡ് പ്രിവൻ്റീവ് ഓഫിസർമാരായ പി.കെ. രാജീവ്, സി.കെ. ഷിബു, സിവിൽ എക്സൈസ് ഓഫീസർ
ജിതിൻ ആൻ്റണി വനിത സിവിൽ എക്സൈസ് ഓഫീസർ കെ.റിംന ഡ്രൈവർ പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!