LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 5, 2026

പി. ജയരാജൻ നാളെ പയ്യന്നൂരിൽ

eca3f475-1129-4587-a52f-66f6a0c8dc40.jpg
Spread the love

പയ്യന്നൂർ: പി.കണ്ണൻ നായർ ദിനാചരണത്തിൻ്റെ ഭാഗമായി നാളെ ഗാന്ധി പാർക്കിൽ നടക്കുന്ന അനുസ്മരണ പൊതുയോഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗാന്ധി പാർക്കിൽ നടക്കുന്ന അനുസ്മരണ പൊതുയോഗത്തിൽ ടി.ഐ. മധുസൂദനൻ എം എൽ എ , സി. കൃഷ്ണൻ, വി.നാരായണൻ, അഡ്വ. പി. സന്തോഷ്, അഡ്വ. സരിൻ ശശി എന്നിവർ പ്രസംഗിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!