LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 4, 2026

കലശ മണ്ഡപ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

de4c6705-7c95-4b69-b114-fad1a1f41471.jpg
Spread the love

പയ്യന്നൂർ : ശ്രീനമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ 18 വർഷങ്ങൾക്ക് ശേഷം നടക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ച് നിർമ്മിക്കുന്ന കലശ മണ്ഡപത്തിന്റെ നിർമ്മാണഉദ്ഘാടനം നടന്നു. ക്ഷേത്രം മേൽശാന്തി പെർക്കുളം സുബ്രഹ്മണ്യൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.കലശ പന്തലിൻ്റെ കുറ്റിയടിക്കൽ കർമ്മം വിശ്വകർമ്മൻ രാകേഷ് ആചാരി നിർവ്വഹിച്ചു. കലശ മഹോത്സവ കമ്മിറ്റി വർക്കിംഗ് ചെയർമാൻ എസ്. മുരളീധര ഷേണായി , ജനറൽ കൺവീനർ സദനം നാരായണ പൊതുവാൾ, ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ശങ്കരനാരായണൻ തിരുമുമ്പ്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ ടി. സി. കൃഷ്ണവർമ്മരാജ,വി. പി. ഹരിദാസ്, പി. ദിനേശൻ, അമൃതവല്ലി , ജാനകി ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!