LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 24, 2026

30 കുപ്പി മദ്യവുമായി യുവാവ് പിടിയിൽ

img_9411.jpg
Spread the love

.

ആലക്കോട് : സ്കൂട്ടറിൽ കടത്തുകയായിരുന്ന 30 കുപ്പി വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.ഉദയഗിരി മധുവനത്തെ പി. ജി. ബൈജു (40) വിനെയാണ്
ആലക്കോട് റേഞ്ച് എക്സൈസ് ഓഫീസിലെ ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവിൻ്റെ നേതൃത്വത്തിൽ പിടികൂടിയത് .അരങ്ങം, കുട്ടാപറമ്പ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കുട്ടാപറമ്പയിൽ വെച്ചാണ് 30 കുപ്പി മദ്യവുമായി യുവാവ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ. 59. യു.2541 നമ്പർ സ്കൂട്ടർ കസ്റ്റഡിയിലെടുത്തു. എക്സൈസ് സംഘത്തിൽ
ഗ്രേഡ് അസി: എക്സൈസ് ഇൻസ്പെക്ടർ വി.വി.ബിജു, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് മാരായ പി.കെ. രാജീവ്, പി. ഷിബു. സിവിൽ എക്സൈസ് ഓഫീസർ മാരായ ജിതിൻ ആൻ്റണി, പി.ജി. വിഷണു,ഡ്രൈവർ പുരുഷോത്തമൻ എന്നിവരും ഉണ്ടായിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!