LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂർസർവകലാശാല കലോത്സവം നേഹ രാജേഷ് കലാതിലകം

img_8306.jpg
Spread the love

കാഞ്ഞങ്ങാട്:കണ്ണൂർ സർവകലാശാലാ കലോൽസവത്തിൽ
കണ്ടോത്ത് നോർത്തിലെ
നേഹരാജേഷ് കലാതിലകമായി.
കർണ്ണാടക സംഗീതം,
ഉർദു ഗസൽ , ഉർദു പദ്യം ചൊല്ലൽ എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
സംസ്കൃതം പദ്യം ചൊല്ലൽ , ലളിത ഗാനം , കന്നട പദ്യം ചൊല്ലൽ എന്നിവയിൽ രണ്ടാം സ്ഥാനം നേടി. ഹിന്ദു സ്ഥാനി സംഗീതത്തിൽ മൂന്നാം സ്ഥാനവും മാപ്പിളപ്പാട്ട് ഗ്രൂപ്പിൽ മികവും പുലർത്തി.
കെ പി രാജേഷ് – ജസ്ന ദമ്പതികളുടെ മകളാണ്.
പയ്യന്നൂർ കോളേജ് ഡിഗ്രി ഒന്നാം വർഷ ഫിസിക്സ് വിദ്യാർത്ഥിയാണ്.
ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട് നേഹയ്ക്ക് .
കണ്ടെൻ്റ് സംഗീതം തന്നെ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!