LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 5, 2026

ബിജെപി പ്രവർത്തകർ എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തി

d18b8b9c-7197-4b06-9a39-9df27ffe8c25.jpg
Spread the love

പയ്യന്നൂർ : ആരോപണ വിധേയനായ പയ്യന്നൂർ എം എൽ എ ടി. ഐ.മധുസൂദനൻ എം എൽ എ സ്ഥാനം രാജിവെക്കുക, എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റി പയ്യന്നൂർ എം എൽ എ ഓഫീസിലേക്ക് നടത്തിയ മാർച്ച് പയ്യന്നൂർ ഡിവൈ.എസ്.പി. കെ.വിനോദ് കുമാറിൻ്റെ നേതൃത്വത്തിലുള്ളവൻ പോലീസ് സംഘം തടഞ്ഞു . പെരുമ്പ കെ എസ് ആർ ടി സി ക്ക് സമീപം വെച്ച് തുടങ്ങിയ മാർച്ച് സെൻട്രൽ ബസാർ സഹകരണ ആശുപത്രി റോഡിൽ ബാരിക്കേഡ് തീർത്ത് പോലീസ് സംഘം തടഞ്ഞു.മാർച്ച് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നോർത്ത് ജില്ലാ പ്രസിഡണ്ട് കെ.കെ. വിനോദ് കുമാർ അധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡണ്ട് അരുൺ തോമസ്, ഏ.വി. സനിൽ കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ഏ.പി. ഗംഗാധരൻ,ഗംഗാധരൻ കാളീശ്വരം, ബാലകൃഷ്ണൻ പനക്കീൽ,
സിപി. മനോജ്, അജികുമാർ കരിയിൽ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!