പയ്യന്നൂർഎം.എൽ.എ. ഓഫീസിലേക്ക് ബി ജെ പി മാർച്ച് ബുധനാഴ്ച

പയ്യന്നൂർ : ആരോപണ വിധേയനായ ടി ഐ മധുസൂദനൻ, എം എൽ എരാജി സ്ഥാനം രാജിവെക്കുക, മധുസൂദനൻ എം എൽ എ ക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളുമായി ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും.28 ന് ബുധനാഴ്ചരാവിലെ 10.30 മണിക്ക് മാർച്ച് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ് ഉദ്ഘാടനം ചെയ്യും. കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് കെ. കെ. വിനോദ് കുമാർ അധ്യക്ഷനാകും.







