ആലാങ്കണ്ടി അഷറഫ് അന്തരിച്ചു

അരയക്കണ്ടിപ്പാറ : മുൻ നാറാത്ത് ഗ്രാമ പഞ്ചയത്ത് സെക്രട്ടറിയായിരുന്ന ആലാങ്കണ്ടി അഷറഫ് 63 വയസ്സ് അന്തരിച്ചു. ഭാര്യ എ പി അഫ്സത്ത് മക്കൾ ഡോ ഷബീബ അഷറഫ് ( സയൻ്റിസ്റ്റ് രാജീവ് ഗാന്ധി ബയോടക്നോളജി തിരുവനന്തപുരം) ഷബാബ് ,ഷാനിബ് മരുമകൻ ഷിജിൻ (പാലക്കാട്) സഹോദരങ്ങൾ നജീബ് എ , അയൂബ് എ , നസ്റാബി എ കബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് അഴീക്കോട് ജുമാ മസ്ജിദ് വൻകുളത്തുവയൽ







