LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂരിലെ പ്രമുഖ ഇ.എൻ.ടി സർജൻ ഡോ. എം.സി വിനോദ്കുമാർ അന്തരിച്ചു

9d616c07-f635-4d18-b0ca-fbbd75dc2441.jpg
Spread the love

കണ്ണൂർ: കണ്ണൂരിലെ പ്രമുഖ ഇ.എൻ.ടി സർജൻ ഡോ. എം.സി വിനോദ്കുമാർ (68) അന്തരിച്ചു. കണ്ണൂർ കക്കാട് നമ്പ്യാർമൊട്ട ‘ലെവിസിൽ’ പരേതനായ സി.എച്ച് ഭരതന്റെ മകനാണ്.

കണ്ണൂരിലെ ആരോഗ്യരംഗത്ത് ദീർഘകാലത്തെ സേവന പാരമ്പര്യമുള്ള അദ്ദേഹം എ.കെ.ജി ആശുപത്രി, ധനലക്ഷ്മി ആശുപത്രി, കണ്ണൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബഹറിനിലെ പ്രമുഖ ആശുപത്രിയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു.

കുടുംബം:

• ഭാര്യ: ലീന വിനോദ്

• മക്കൾ: സ്വേത സച്ചിൻ, സിതാര

• മരുമക്കൾ: ഗൗതം രവി, ഹർജിത വി.പി

• സഹോദരങ്ങൾ: ഡോ. സുധീര, ഡോ. ലിസി, ദിലീപ്, റോസി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!