LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

വിസ വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചു

img_4443-1.jpg
Spread the love

പയ്യാവൂർ: ന്യൂസിലാൻ്റിലേക്ക് വിസ വാഗ്ദാനം നൽകി ഒരു ലക്ഷം രൂപ കൈപറ്റിയ ശേഷം വിസയോ നൽകിയ പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. പയ്യാവൂർ വണ്ണായിക്കടവിലെ ചിറക്കപ്പള്ളത്ത് ഹൗസിൽ സ്റ്റെബിൻ സണ്ണിയുടെ പരാതിയിലാണ് തൃശൂർ തൃപ്രയാറിലെ ആക്സി സ് ഓവർസീസ് സ്ഥാപനത്തിൻ്റെ മാനേജിംഗ് ഡയറക്ടർ ടി.എസ്. സുജീഷ് കുമാറിനെതിരെ കേസെടുത്തത്. ന്യൂസ് ലാൻ്റിൽ വിസക്കായി 2025 സപ്തംബർ ഒന്നിന് പരാതിക്കാരൻ്റെ പിതാവിൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ പ്രതിക്ക് അയച്ചു കൊടുക്കുകയും പിന്നീട് വിസയോ കൊടുത്ത പണമോ തിരിച്ചു നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!