LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

ഗ്ലോബൽ ഇന്ത്യൻ ഡിജിറ്റൽ ഫെസ്റ്റ് – 2026 ശനിയാഴ്ച കവ്വായിയിൽ

110a68ca-15dc-493d-8745-4f214d278beb.jpg
Spread the love

പയ്യന്നൂർ: കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ സൈബർ സ്ക്വയറുമായി സഹകരിച്ച് നടത്തുന്ന അഞ്ചാമത് ഗ്ലോബൽ ഇന്ത്യൻ ഡിജിറ്റൽ ഫെസ്റ്റ് ജനുവരി 3ന് കവ്വായിൽ വെച്ച് നടക്കും –
യു.കെ. ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർസ്ക്വയർ യു.എസ്.എ, കെ എസ്.എ യു.എ.ഇ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ ഇൻറർനാഷണൽ ഗ്ലോബൽ ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം ദുബൈ യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഡിജിറ്റൽ ഫെസ്റ്റിൽ കവ്വായി ഖായിദെ മില്ലത്ത് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തിട്ടുണ്ട്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമായി 50 ൽ പരം സ്കൂളുകളിൽ നിന്നും മുന്നൂറിൽ പരം വിദ്യാർത്ഥികളാണ് ഡിജിറ്റൽ ഫെസ്റ്റിൻ്റെ ഭാഗമായുള്ള മത്സരത്തിൽ പങ്കെടുക്കാൻ കവ്വായിൽ എത്തും. ഫെസ്റ്റിൻ്റെ ഉദ്ഘാടനം
ജനുവരി 3 ശനിയാഴ്ച
രാവിലെ 9.30 ന്
പി കെ കുഞ്ഞാലിക്കുട്ടി (മുൻ വ്യവസായ,ഐടി മന്ത്രി) നിർവ്വഹിക്കും.
സരിൻ ശശി (ചെയർമാൻ
പയ്യന്നൂർ നഗരസഭ), മുസ്ലീം ജനറൽ സെക്രട്ടറി
കെ ടി സഹദുള്ള
എന്നിവർ ചടങ്ങിൽ സംബന്ധിക്കുംതുടർന്ന് ആറ് വേദികളിലായി ഡിജിറ്റൽ ഫെസ്റ്റ് മത്സരങ്ങൾ നടക്കും ടെക്ടോക്ക്,
വെബ്, വെബ്സൈറ്റ് സ് , മൊബൈൽ ആപ്പ് സ്, ആനിമേഷൻ ഡോക്യുമെൻ്റ്റി , എ.ഐ. റോബോട്ടിക്സ്,
ഐഒടി
എന്നിവയാണ് മത്സര ഇനങ്ങൾ.
വൈകുന്നേരം 3.30 ന് സമാപന സമ്മേളനം ടി ഐ മധുസൂദനൻ എം എ എ ഉദ്ഘാടനം ചെയ്യും
4 മണിക്ക്: സമ്മാനവിതരണവും നടക്കും. വാർത്താ സമ്മേളനത്തിൽ ടി.ജാഫർ
ചെയർമാൻ
കവ്വായി എഡുക്കേഷണൽ സൊസൈറ്റി, വി.യു.അമീറലി
ജന: സെക്രട്ടറി ,
ഫായിസ് കവ്വായി ,
സെക്രട്ടറി
മുബശ്ശിർ തയ്യിൽ
അക്കാദമിക്ക് ഹെഡ്,
റസീന മുസ്തഫ
പ്രിൻസിപ്പൾ , എ.കെ പി
സൽമാൻ
പ്രസിഡണ്ട് അലൂമിനി ഖാഇദെ മില്ലത്ത് ഹയർ സെക്കന്ററി സ്കൂൾ എന്നിവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!