നൊമ്പരക്കാർക്ക് ഒരു കൈനീട്ടം ഉദ്ഘാടനം ചെയ്തു.

ചെറുകുന്ന്: ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് പുണ്ണ്യ മാസങ്ങളിൽ നടപ്പിലാക്കുന്ന “നൊമ്പരക്കാർക്ക് ഒരു കൈനീട്ടം” ഭക്ഷ്യ കിറ്റ് സാമൂഹ്യ സേവകരായ വി.കെ. വിജയൻ ചെറുകുന്ന്, ഏ. കൃഷ്ണൻ കണ്ണപുരം എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു.
ബശീർ സഅദി ചെറുകുന്ന്, സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ, ഏ.സി മഹമൂദ് ഹാജി എന്നിവർ സമീപം.






