ക്രിസ്മസ് കരോൾ നൈറ്റ് സംഘടിപ്പിച്ചു

മാടായി:സി എസ് ഐ മെൻസ് ഫെല്ലോഷിപ്പ് മാടായി ക്രിസ്മസ് കരോൾ നൈറ്റ് 2025 സംഘടിപ്പിച്ചു. പയ്യന്നൂർ ഡിവൈ.എസ്.പി . . വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.റവ. റോബർട്ട് ജോൺ അധ്യക്ഷനായി. ബ്രദർ ബെന്നി പോൾ കിസ്തുമസ് സന്ദേശം നൽകി. തേദാർ വിനോദ് കുമാർ, പ്രേമാനന്ദ് സാമുവൽ , ജിജേഷ് സോബിൻ ഉപദേശി,സൗന്ദർ രാജ് സ്വാഗതവും, സിറിൾ മാനുവൽ നന്ദിയും പറഞ്ഞു.






