LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എഴുപതാം വാർഷികം ലോഗോ പ്രകാശനം ചെയ്തു

3babf8fb-2726-4185-8ae4-d0f958d2195e.jpg
Spread the love

കരിവെള്ളൂർ:
പെരളം പൊതുജന വായനശാല ആന്റ് ഗ്രന്ഥാലയം എഴുപതാം വാർഷികം ലോഗോ പ്രശസ്ത സിനിമാ,സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ പ്രകാശനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ എം.രാഘവൻ അധ്യക്ഷത വഹിച്ചു.
കെ.സന്തോഷ്‌,എം.വി. രാധാകൃഷ്ണൻ മാസ്റ്റർ, കെ.രമേശൻ,അനീഷ് ചെമ്മരത്തി,കെ.രാജീവൻ, കെ.വി.ഉഷ എന്നിവർ പങ്കെടുത്തു.വാർഷികാഘോഷം ഈ മാസം 26 ന് പയ്യന്നൂർ എം.എൽ.എ. ടി. ഐ.മധുസൂദനൻ ഉത്ഘാടനം ചെയ്യും.
പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാഥിതിയാകും.തുടർന്ന്
പുന്നാട് പൊലിക അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ബാൻഡ് അരങ്ങേറും

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!