സിപിഎമ്മിന്റെ ആഹ്ലാദപ്രകടനം കഴിഞ്ഞ് മടങ്ങി പോകുന്നതിനിടയായിരുന്നു അക്രമം
വട്ടക്കയത്തെ പടുവിലാൻ സുനിൽകുമാർ, ഭാര്യ ബിന്ദു എന്നിവർക്കാണ് പരിക്കേറ്റത്
സിപിഎമ്മുകാർ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയും ചെയ്തു
പരിക്കേറ്റ രണ്ടുപേരെയും ഇരിട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.