LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

മുജീബു റഹ്മാൻ മുണ്ടപ്പുറത്തിന് അജ്മീർ ദർഗയിലെ പട്ട് നൽകി ആദരവ് നൽകി ടച്ച് ഓഫ് മേഴ്സി

216a6ed2-19e2-4662-ac1c-6c14984c56d3.jpg
Spread the love

.

കണ്ണൂർ :
ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നന്മയാർന്ന പ്രവർത്തനം ചെറുകുന്ന് പഞ്ചായത്തിൽ കാഴ്ചവെച്ച് മത്സരിച്ച് ജനകീയനായി ജയിച്ചു വന്ന ചെറുകുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും സാമൂഹ്യ സേവകനുമായ മുണ്ടപ്പുറം എം.മുജീബു റഹ്മാന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ്, അജ്മീർ ദർഗയുടെ പട്ട് നൽകി ആദരിച്ചു.
മുജീബു റഹ്മാന് പുറമേ ഇലക്ഷൻ ജേതാക്കളായ വി.കെ. വിജയൻ, കെ. ഷാജി, എൻ.യു. മുഹ്സിൻ എന്നിവർക്കും അജ്മീർ ദർഗയുടെ പട്ട് നൽകി ടച്ച് ഓഫ് മേഴ്സി ആദരിച്ചു.
ട്രസ്റ്റ് സൂപ്രണ്ട് പി.വി. അബ്ദുൽ അലി ഹാജി, വർക്കിംഗ് പ്രസിഡൻറ് എ.സി. മഹമൂദ് ഹാജി എന്നിവർ ആദരവിന് നേതൃത്വം നൽകി.

ടച്ച് ഓഫ് മേഴ്സി 2026 ലെ കലണ്ടർ പ്രകാശനവും സംഗമം ഉൽഘാടനവും പ്രമുഖ കാരുണ്യ സേവകൻ ജിതേഷ് കണ്ണുപുരം നിർവ്വഹിച്ചു.
ചെയർമാൻ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ഹൈദ്രോസി അധ്യക്ഷനായി.
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്ന് മുഖ്യ പ്രഭാഷണം നടത്തി.
പി.വി.സഈദ്, കെ.വി. അബൂബക്കർ, സി.വി. മുസാൻ ,എം.പി സഖരിയ്യ, എസ്.വി. മുഹമ്മദലി, കെ.സി. അബ്ദുൽ കരീം പ്രസംഗിച്ചു.
ഫൈനാഷ്യൽ സെക്രട്ടറി മുക്കോത്ത് അബുബക്കർ സ്വാഗതവും സെക്രട്ടറി കെ.സി. മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!