LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

എൽ.ഡി.എഫ്.തെരഞ്ഞെടുപ്പ് റാലി നടത്തി

fbd8ac1f-ccd1-413b-965d-f3befae4a115.jpg
Spread the love

പയ്യന്നൂർ:
കരിവെള്ളൂർ പെരളം പഞ്ചായത്ത് എൽ.ഡി.എഫ്.തെരഞ്ഞെടുപ്പ്‌ റാലി ഓണക്കുന്ന് കേന്ദ്രീകരിച്ച് നടന്നു.രക്തസാക്ഷി നഗറിൽ നടന്ന പൊതുയോഗം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റംഗം കെ.വി.സുമേഷ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.എം. സതീശൻ അധ്യക്ഷനായി.കെ. കെ.ജയപ്രകാശ്,പി.സന്തോഷ്, വി.ബാലൻ,എം.രാഘവൻ,ടി. ഗോപാലൻ,പി.രമേശൻ,കെ. നാരായണൻ,പി.വി. നാരായണൻ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!