LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 16, 2026

ആന്തൂര്‍ നഗരസഭയില്‍ 5 ഇടങ്ങളില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചു

img_9728.jpg
Spread the love

ആന്തൂര്‍: ആന്തൂര്‍ നഗരസഭയില്‍ 5 ഇടങ്ങളില്‍ സി.പി.എം എതിരില്ലാതെ വിജയിച്ചു. 

കോടല്ലൂര്‍, തളിയില്‍ എന്നീ വാര്‍ഡുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളിയതോടെയാണ് ഇവിടെയും സിപി.എം എതിരില്ലാ വിജയം നേടിയത്.

അഞ്ചാം പിടിക വാര്‍ഡിലെ കോണ്‍ സ്ഥാനാര്‍ത്ഥി ലിവ്യ പത്രിക പിന്‍വലിക്കുകയായിരുന്നു. 13-ാം വാര്‍ഡ് കോടല്ലൂര്‍ ഇ..രജിത,
18-ാം വാര്‍ഡ് തളിയില്‍ കെ.വി.പ്രേമരാജന്‍ എന്നിവരുടെ എതിര്‍ സ്ഥാനാര്‍ത്ഥികളായ കോണ്‍ഗ്രസുകാരുടെ പത്രികകളാണ് തള്ളിയത്. 

26-വാര്‍ഡ്. (എസ്.സി) അഞ്ചാംപിടിക. വാര്‍ഡ് ടി.വി.ധന്യ പിന്‍വലിക്കുകയായിരുന്നു. 

മോറാഴ പൊടിക്കുണ്ട് എന്നിവിടങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നില്ല.

കണ്ണപുരത്ത് 2 വാർഡുകളിൽ കൂടി എൽഡിഎഫിന് എതിരില്ല

    

കണ്ണപുരം: കണ്ണപുരം പഞ്ചായത്തിൽ രണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾ കൂടി വിജയിച്ചു. ഒന്നാം വാർഡിൽ ഉഷാമോഹനനും എട്ടാം വാർഡിൽ ടി ഇ മോഹനനുമാണ് വിജയിച്ചത്. ഒന്നാം വാർഡിൽ യുഡിഎഫ് പത്രികയും എട്ടാം വാർഡിൽ എൻ ഡി എയുടെ പത്രികയുമാണ് തള്ളിയത്. നേരത്തെ 4 വാർഡുകളിൽ എൽഡിഎഫിന് എതിരുണ്ടായിരുന്നില്ല.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!