LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

3 കിലോ കഞ്ചാവ് പിടികൂടി.

img_7025.jpg
Spread the love

കണ്ണൂർ : പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി. മംഗലാപുരം ഭാഗത്ത് നിന്ന് വന്ന ട്രാവലറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. പോലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ വാഹനം പിന്തുടർന്ന് പിടികൂടുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന പരിയാരം സ്വദേശികളായ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.സരിൻ വർഗീസ്, സബിൻ വർഗീസ്, കാർലോസ്, അശ്വിൻ, അഭിജിത്ത് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഡാൻസാഫിന്റെ സഹായത്തോടെ പയ്യന്നൂർ എസ് ഐ യദുകൃഷ്ണനും സംഘവുമാണ് കഞ്ചാവ് പിടികൂടിയത്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!