LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ബസ് യാത്രക്കിടെ മൂന്നര പവൻ്റെ മാല കവർന്നു

img_6843.jpg
Spread the love

കൂത്തുപറമ്പ്. ബസ് യാത്രക്കിടെ യാത്രക്കാരിയുടെ കഴുത്തിലണിഞ്ഞ മൂന്നര പവൻ്റെ മാല കവർന്നു. മട്ടന്നൂരിലെ കൃഷ്ണവിലാസത്തിൽ പി.കെ. വിമലകുമാരി (64)യുടെ മാലയാണ് കവർന്നത്. ഇന്നലെ ഉച്ചയോടെ മൂന്നാംപീടികയിൽ നിന്നും മട്ടന്നൂർ ഇരിട്ടി ഇൻ്റർസിറ്റി ബസിൽ യാത്ര ചെയ്യവേയാണ് 3,25,000 രൂപ വിലവരുന്ന സ്വർണ്ണ മാല രണ്ട് തമിഴ് സ്ത്രീകൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!