LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ബോംബേറ് സി.പി.എം. പ്രവർത്തകൻ അറസ്റ്റിൽ

img_0299.jpg
Spread the love

കണ്ണപുരം: കണ്ണപുരം പോലീസ് സ്റ്റേഷന് സമീപത്തെ ബി.ജെ.പി.നേതാവ് വിജു നാരായണൻ്റെ വീടിന് നേരെ  ബോംബെറിഞ്ഞ കേസിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. കണ്ണപുരം സർവ്വീസ് സഹകരണ ബാങ്ക് അപ്രൈസറും സി.പി.എം കണ്ണപുരം വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പറും ഡി.വൈ.എഫ്.ഐ മേഖല പ്രസിഡൻ്റും ബ്ലോക്ക് കമ്മിറ്റി അംഗവുമായ കണ്ണപുരം ഇടക്കേപ്പുറത്തെ
ടി.വി.രജീഷ് (36) നെയാണ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ്
ചെയ്തത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു ഒക്ടോബർ ര രണ്ടിന് പുലർച്ചെ 2.30 മണിക്കാണ് വീട്ടിനു നേരെ ബോംബേറ് നടന്നത്. ബോംബേറിൽ

വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചിരുന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!