പഴയങ്ങാടി : വടകരയിൽ ഷാഫി പറമ്പിൽ എംപിയെ പോലീസ് ആക്രമിച്ചുവെന്ന് ആരോപിച്ച് പഴയങ്ങാടിടൗണിൽ റോഡ് ഉപരോധിച്ച് സംഘർഷത്തിന് മുതിരുകയും പിന്തിരിപ്പിക്കാൻ ചെന്ന പോലീസിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ 50 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു..