LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ചെറുവത്തൂർ സബ്ബ് ജില്ലാ കായിക മേളജി. എച്ച്. എസ് എസ് ചീമേനി ചാമ്പ്യൻമാർ

3aa79d93-a557-4f38-b46b-b2e9bc9a17f3.jpg
Spread the love

കാലിക്കടവ്: കാലിക്കടവ് മിനി സ്റ്റേഡിയത്തിൽ നടന്നുവന്ന ചെറുവത്തൂർ ഉപജില്ലാ കായികമേളയിൽ ചീമേനി ഹയർ സെക്കൻഡറി സ്കൂൾ നൂറ്റി ഇരുപത്തി നാല് പോയിൻ്റുമായി തുടർച്ചയായി ഓവർ ഓൾ ചാമ്പ്യൻമാരായി. ജി.എച്ച്.എസ് എസ് ഉദിനൂർ റണ്ണറപ്പ് ആയി.
വി പി പി എം കെ പി ജി.വി എച്ച്.എസ് എസ്.തൃക്കരിപ്പൂർ മൂന്നാം സ്ഥാനം നേടി.
കാഞ്ഞങ്ങാട് ഡി വൈ.എസ്.പി സി കെ അനിൽകുമാർ സമാപന പരിപാടി ഉൽഘാടനം ചെയ്ത് വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു .ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി വി
രഘുനാഥ് . പി ടി എ പ്രസിഡൻറ് കെ സുമേശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.മനു മുഖ്യാതിഥിയായിരുന്നു .വിദ്യാ കിരണം ജില്ലാ കോ – -ഓർഡിനേറ്റർ ടി.പ്രകാശൻ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ എം. വി. സുജാത ,സംസ്ഥാന സ്പോർട്സ് കൗൺസിൽ മെമ്പർ ടി വി ബാലൻ,പ്രധാനാധ്യാപിക സി കെ ലത,പ പി.ടി.എ വൈസ് പ്രസിഡൻ്റ്, പ്രശാന്ത് പുത്തിലോട്ട്എച്ച്., എം ഫോറം കൺവീനർ പി .കെ. മുരളീ കൃഷ്ണൻ, പ്രദീപ് കുമാർ, പി.വി.വിനോദ് കുമാർ, കെ. പ്രശാന്ത്.കുമാർ എന്നിവർ സംബന്ധിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!