LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 14, 2026

അലവിൽ സ്കൂളിന് വാൻ അനുവദിച്ചു

img_9751.jpg
Spread the love

അലവിൽ : കെ. സുധാകരൻ എംപി യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ആറുലക്ഷം രൂപ ചെലവിൽ അലവിൽ നോർത്ത് എൽപി സ്കൂളിന് വാൻ അനുവദിച്ചു. 

കെ. സുധാകരൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് അമൽ രാജ് അൽഫോൻസ്, സ്കൂൾ മാനേജർ വിനയ ജനാർദനൻ, മഹൽ കമ്മിറ്റി പ്രസിഡന്റ്‌ എസ്.എൽ.പി. മുഹമ്മദ് കുഞ്ഞി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ യു. ഹംസ ഹാജി, സ്റ്റാഫ് സെക്രട്ടറി കെ. ശരണ്യ, ശ്രീനാരായണവിലാസം വായനശാല പ്രസിഡന്റ്‌ കെ. ധനഞ്ജയൻ, അനീഷ് മേനോൻ, പി. സിജു, പ്രഥമാധ്യാപകൻ ലിജു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!