ന്യൂമാഹി പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു

ന്യൂമാഹി പെരിങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു
മരിച്ചത് പ്രദേശവാസിയെ തടഞ്ഞു നിർത്തി കവർച്ച നടത്തിയ പ്രതീക്കൊപ്പമുണ്ടായിരുന്നയാൾ
ഇന്നലെ വൈകീട്ട് ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞു നിർത്തി പണവും, മൊബൈൽ ഫോണും കവർന്നിരുന്നു
തയ്യിൽ സ്വദേശിയായ ബഷീറാണ് കവർച്ച നടത്തിയത്
ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് മദ്യ ലഹരിയിൽ റെയിൽവേ ട്രാക്കിന് സമീപം നിൽക്കവേ ട്രെയിൻ ഇടിക്കുകയായിരുന്നു






