ജഗദീഷ് നാളെ പയ്യന്നൂരിൽ

പയ്യന്നൂർ: ജഗദീഷ് നാളെ പയ്യന്നൂരിൽ എയർബോൺ കോളേജ് Annual Day സെലിബ്രേഷന്റെ ഭാഗമായി ആണ് ജഗദീഷ് എത്തുന്നത്…. വൈകുന്നേരം 5 മണിക്ക് എയർബോൺ കോളേജ് ഓഡിറ്റോറിയത്തിൽ ആണ് പ്രോഗ്രാം…. പയ്യന്നൂർ DYSP വിനോദ് കുമാർ, ചെയർപേഴ്സൺ KV ലളിത, Adv അജയകുമാർ, Adv ശശി വട്ടക്കൊവ്വൽ, KV വിജകുമാർ എന്നിവർ പങ്കെടുക്കും…