November 2, 2025

ശാസ്ത്രോത്സവം ലോഗോ പ്രകാശനം

c9909e4b-8263-4fb2-8ba9-c9fd02be333e.jpg

പയ്യന്നൂർ :ഉപജില്ല ശാസ്ത്രോത്സവം -2025 ലോഗോ പ്രകാശനം ചെയ്തു. പ്രശസ്ത ഗസൽ ഗായകൻ അലോഷി ആദം നിർവഹിച്ചു. ചടങ്ങിൽ പ്രചാരണ കമ്മിറ്റി കൺവീനറും നഗരസഭ കൗൺസിലറുമായ വി.കെ.നിഷാദ് അധ്യക്ഷനായിരുന്നു. പ്രചാരണ കമ്മിറ്റി കൺവീനർ രാജ്‌മോഹൻ മാസ്റ്റർ,സ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌ കുഞ്ഞി മാസ്റ്റർ, പി ടി എ പ്രസിഡന്റ്‌
ദിലീപ്.സി. വി, രാമകൃഷ്ണൻ എം, രഘുനാഥ്,സീനിയർ എച്ച് എസ് എസ് ടി,
എം. സന്തോഷ്‌, ജിഷ,ശോഭ, ശ്രീദേവി എന്നിവർ സംസാരിച്ചു.
ലോഗോ രൂപകല്പന ചെയ്തത് രാജഗോപാലൻ കെ റൈറ്റ് ബ്രെയിൻ ആണ്

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger