LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഹരിതകർമ്മ സേനയ്ക്ക് കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും കൈമാറി.

img_3288.jpg
Spread the love

പയ്യന്നൂർ: നഗരസഭ ഹരിതകർമ്മ സേനയ്ക്ക് അടിസ്ഥാന സൗകര്യ വികസനമൊരുക്കൽ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടറും,അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.

നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.ജയ അദ്ധ്യക്ഷത വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.പി. സമീറ , കൗൺസിലർമാരായ പി.വി. സുഭാഷ്, ടി.ദാക്ഷായണി, സെക്രട്ടറി എം.കെ. ഗിരീഷ്
ക്ലീൻസിറ്റി മാനേജർ പി.പി. കൃഷ്ണൻ, ശുചിത്വമിഷൻ ജില്ലാ എൻഫോഴ്സ് മെൻറ് സ്ക്വാഡ് ലീഡർ പി.പി.അഷറഫ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത കെ.വി, അനീഷ്ലാൽ,ശുചിത്വ മിഷൻ വൈ.പി. ഹൃദ്യമോൾ ഹരീന്ദ്രൻ, ഹരിത കർമ്മ സേന കൺസോർഷ്യം സെക്രട്ടറി ഷൈനി ഇ , പ്രസിഡണ്ട് മഞ്ജുള എം.വി , കോർഡിനേറ്റർ മധുസുദനൻ ഇ എന്നിവർ സംസാരിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!