എസ്.കെ.എസ്.ബി.വി. ഇശ്ഖ് മജ്‌ലിസ് സമാപിച്ചു

അരവഞ്ചാൽ: എസ്.കെ.എസ്.ബി.വി. പെരുമ്പ റെയ്ഞ്ച് ഇശ്ഖ് മജ്‌ലിസ് അരവഞ്ചാൽ അസാസുൽ ഇസ്‌ലാം മദ്റസയിൽ റെയ്ഞ്ച് വൈസ് പ്രസിഡണ്ട്
ശറഫുദ്ദീൻ ഫൈസി പെരുമ്പ ഉത്ഘാടനം ചെയ്തു,മുസ്തഫ അസ്ഹരി കുണ്ടയം കൊവ്വൽ അധ്യക്ഷത വഹിച്ചു,
അഹമ്മദ് കബീർ അസ്ഹരി ഇഷ്‌ഖ് മജ്‌ലിസിന് നേതൃത്വം നൽകി,യഹിയ ഹിശാമി,ലത്തീഫ് വി. വി.,മഹമൂദ് വി.വി.,
മുത്തലിബ് എ.ജി.,
നൗഫൽ എ.ജി.
മുഹമ്മദ് മുസ്തഫ ഫൈസി,സഈദ് മൗലവി സംസാരിച്ചു,
ഹുദൈഫ് നിസാമി സ്വാഗതം പറഞ്ഞു.






