LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 15, 2026

സംഘാടക സമിതി രൂപീകരിച്ചു.

img_2774.jpg
Spread the love

പയ്യന്നൂർ : ശ്രീ നമ്പ്യാത്രക്കൊവ്വൽ ശിവക്ഷേത്രത്തിൽ 2026 ഏപ്രിൽ 13 മുതൽ 23 വരെ നടക്കുന്ന അഷ്ഠ ബന്ധ നവീകരണ കലശ മഹോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ക്ഷേത്ര സന്നിധിയിൽ വെച്ച് നടന്നു. ശങ്കരനാരായണൻ തിരുമുമ്പ് സ്വാഗതം പറഞ്ഞു.
അദ്ധ്യക്ഷൻ : വി പി ഹരിദാസൻ അധ്യക്ഷനായിരുന്നു.
തന്ത്രി തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ശ്രീ മുരളിധര ഷേണായി പാനൽ അവതരണം നിർവ്വഹിച്ചു .
കെ.വി സുരേന്ദ്രൻ , സദനം നാരായണ പൊതുവാൾ , കെ.പത്മനാഭൻ , പി.ദിനേശൻ , കൃഷ്ണവർമ്മ രാജ എന്നിവർ സംസാരിച്ചു. രജീഷ് കണ്ണോത്ത് നന്ദിയും പറഞ്ഞു. അഷ്ട ബന്ധ നവീകരണ കലശ കമ്മിറ്റി 2026
ചെയർമാൻ : സ്വാമി കൃഷ്ണാനന്ദ ഭാരതി .
വർക്കിംഗ് ചെയർമാൻ : എസ് . മുരളീധര ഷേണായി ,
വൈസ് ചെയർമാൻ വി.പി ഹരിദാസ് ,
ജനറൽ കൺവീനർ
സദനം നാരായണ പൊതുവാൾ ,
കൺവീനർരജീഷ് കണ്ണോത്ത് ,
ട്രഷറർ ടി.സി കൃഷ്ണവർമ്മരാജ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!