കുഞ്ഞിമംഗലം:സ പ്തംബർ17 ന് വിശ്വകർമ്മ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ ടി എ സി കല്യാശ്ശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ടിവി മുരളീധരൻ അധ്യക്ഷത വഹിച്ചു .മുൻ സംസ്ഥാന സെക്രട്ടറി ടി വി കുമാരൻ ഉദ്ഘാടനം ചെയ്തു.പി പത്മനാഭൻ സംസാരിച്ചു.