മലപ്പട്ടം അഷറഫിന് കലാമേളയിൽ മികച്ച വിജയം

2025 സെപ്തംബർ 12-ാം തീയ്യതി മാങ്ങാട്ട് പറമ്പ് വെച്ച് നടന്ന കണ്ണൂർ ഡിവിഷൻ എക്സൈസ് കലാമേളയിൽ ഡിസ്കസ് ത്രോവിൽ ഒന്നാം സ്ഥാനവും ഹാമർ ത്രോവിൽ മൂന്നാം സ്ഥാനവും ജാവലിങ് ത്രോവിൽ മൂന്നാം സ്ഥാനവും നേടിയതളിപ്പറമ്പ് റേഞ്ച്
എക്സൈസ് ഓഫീസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടം.