എംഡി എം എ യുമായി യുവാവ് പിടിയിൽ

പിണറായി : മാര കലഹരി മരുന്നായ എംഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി. കോട്ടയം മലബാർ മതുകാവ് സ്വദേശി സജിന മൻസിലിൽ വി.കെ.അബ്ദുൾ സഹദിനെ (27) യാണ് ഇൻസ്പെക്ടർ എൻ. അജീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്.. ഇന്നലെ വൈകുന്നേരം പിണറായി കമ്പോണ്ടർ ഷോപ്പിനു സമീപം വെച്ചാണ് 4.97 ഗ്രാം എംഡി എം എ യുമായി യുവാവ് പോലീസ് പിടിയിലായത്.