LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 2, 2026

മധ്യവയസ്കനെ വീട്ടിൽ കയറി കത്തികൊണ്ട് കുത്തി

img_0456.jpg
Spread the love

ചെറുപുഴ: വീട്ടിൽ അതിക്രമിച്ച് കയറി പിച്ചാത്തി കൊണ്ട് മധ്യവയസ്കനെ കുത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. വയക്കര വങ്ങാട് സ്വദേശി കെ. മോഹനനെ (55)യാണ് വങ്ങാട് സ്വദേശി ലത്തീഷ് കുത്തി പരിക്കേൽപ്പിച്ചത്. ഈ മാസം 22 ന് 6.50 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പ്രതിയുടെ ഭാര്യയേയും മക്കളേയും പരാതിക്കാരൻ ചീത്ത പറഞ്ഞു വെന്ന് ആരോപിച്ച് വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി പിച്ചാത്തി കൊണ്ട് വീശിയതിൽ പരാതിക്കാരന്റെ മേൽച്ചുണ്ട് മുറിഞ്ഞ് പരിക്കേറ്റുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റ മോഹനൻ പയ്യന്നൂർ സഹകരണാശുപത്രിയിൽ ചികിത്സയിലാണ്.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!