LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

ഉപജില്ലസ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരിച്ചു

img_0373.jpg
Spread the love

രാമന്തളി : 2025-26 വർഷത്തെ പയ്യന്നൂർ ഉപജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി രൂപീകരണ യോഗം രാമന്തളി ഒ.കെ. കെ.എസ്. ഗവ. ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. ഷൈമ യുടെ അധ്യക്ഷതയിൽ ടി.ഐ. മധുസൂദനൻ എം .എൽ . എ. ഉദ്ഘാടനം ചെയ്തു എ.ഇ.ഒ. സുചിത്ര ടി.വി. കലോത്സവ പരിപാടി വിശദീകരണം നടത്തി. സി.പി. ഷിജു, എ. വത്സല, എം.വി.ദീപു, പി.പി.നാരായണി, ഡോ. ബാലകൃഷ്ണ പൊതുവാൾ, കെ.വി.സുരേന്ദ്രൻ, കെ.ചന്ദ്രൻ, എസ്.എം. സന്തോഷ്, എം.ലക്ഷ്മണൻ , സി.വി.ബാബു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പാൾ ടി.വി. സചിൻകുമാർ സ്വാഗതവും ഹെഡ് മിസ്ട്രസ്
സതി . സി.പി നന്ദിയും പറഞ്ഞു. സംഘാടകസമിതി ഭാരവാഹികളായി ചെയർമാൻ :രാമന്തളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷൈമ, ജനറൽ കൺവീനർ : ടി.വി. സചിൻ കുമാർ ( പ്രിൻസിപ്പാൾ), ട്രഷറർ ടിവി. സുചിത്ര (എ.ഇ.ഒ. പയ്യന്നൂർ ), കൺവീനർ: സി.പി.സതി (ഹെഡ് മിസ്ട്രസ്). എന്നിവർ അടങ്ങുന്ന 351 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!