LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

സ്വാതന്ത്ര്യദിനത്തിൽ വൈവിധ്യമാർന്ന പരിപാടികളുമായി ജെസി കൊക്കാനിശ്ശേരി

img_9509.jpg
Spread the love

പയ്യന്നൂർ: രാജ്യത്തിന്റെ 79-ആം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ജെസി കൊക്കാനിശ്ശേരി വിവിധ പരിപാടികളിലൂടെ ദിനാഘോഷം ഭംഗിയാക്കി.

JFD ഷിജുമോഹന്റെ പ്രസിഡന്റ്ഷിപ്പിലും JC സുമേഷ് മുണ്ടയാടിന്റെ മേൽനോട്ടത്തിലും എയർബോൺ കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി. തുടർന്ന് കോളേജ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ജെസി അംഗങ്ങൾക്കും പായസ വിതരണവും നടന്നു.

അതേസമയം, ജെസി ഹരപ്രസാദിന്റെ നേതൃത്വത്തിൽ ബുള്ളറ്റ് റൈഡേഴ്സ് ടീമിന്റെ സഹകരണത്തോടെ പയ്യന്നൂർ മുതൽ മാടായി പാറ വരെ ബുള്ളറ്റ് റൈഡും സംഘടിപ്പിച്ചു. DYSP വിനോദ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പഴയങ്ങാടി സബ് ഇൻസ്‌പെക്ടർ സുഹൈൽ സമാപന സമ്മേളനം നടത്തി.

ഇരുപരിപാടികളും ഒരുമിച്ച് നടത്തി ജെസി കൊക്കാനിശ്ശേരി സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പയ്യന്നൂരിൽ നിറവും ചൈതന്യവും പകർന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!