LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

തിരഞ്ഞെടുപ്പിനു മുന്നോടിയായി സർക്കാരിന്റെ വിപുല പ്രചാരണ പദ്ധതി

img_8768.jpg
Spread the love

തിരുവനന്തപുരം: തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് സർക്കാർ വിപുലമായ പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങുന്നു. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ നടക്കുന്ന പ്രചരണത്തിലൂടെ സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കുക ലക്ഷ്യം.

📌 എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ്സ് നടത്തും.
📌 സംസ്ഥാന നേട്ടങ്ങൾ അവതരിപ്പിക്കാൻ പിആർഡി റിസോഴ്‌സ് പേഴ്‌സണുകളും വീഡിയോ പ്രദർശനങ്ങളും.
📌 ജനങ്ങളുടെ പ്രതികരണങ്ങളും വികസന നിർദേശങ്ങളും സ്വീകരിക്കും.
📌 തുടർഘട്ടമായി, ജില്ലകളിൽ 30 വകുപ്പുകളെ പങ്കെടുപ്പിച്ച് വികസന സെമിനാറുകളും സംഘടിപ്പിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!