LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

മാഹി: കല്യാണവീട്ടിൽ നിന്ന് സ്വർണ്ണം നഷ്ടപ്പെട്ടു

img_9390.jpg
Spread the love

മാഹി പള്ളൂർ കനറാ ബാങ്ക് സമീപം ഇന്ന് നടന്ന കല്യാണവീട്ടിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതി. 5 വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ ഇട്ടിരുന്ന 2.5 പവൻ ഭാരമുള്ള മാലയും, ഇതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുടെ കഴുത്തിൽ ഉണ്ടായിരുന്ന 1.5 പവൻ ഭാരമുള്ള മാലയും കാണാതായതായി വീട്ടുകാർ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3 മണിയോടെയാണ് സംഭവം നടന്നത്. വീട്ടുകാർ പോലീസിൽ പരാതി നൽകി.

കണ്ടുകിട്ടുന്നവർ 8136914404 എന്ന നമ്പറിലോ 0490-2358039 എന്ന നമ്പറിലോ അല്ലെങ്കിൽ സമീപത്തെ പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അപേക്ഷിച്ചു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!