LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

img_8945.jpg
Spread the love

എൽ ടി ലൈനിനു സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി നടക്കുന്നതിനാൽ തരിയേരി, തണ്ടപ്പുറം, മീൻകടവ്, എടവച്ചാൽ ട്രാൻസ്‌ഫോർമർ പരിധിയിൽ ആഗസ്റ്റ് 13 ന് രാവിലെ എട്ട് മുതൽ വൈകീട്ട് നാല് മണി വരെയും കൊട്ടാനിച്ചേരി, ഏച്ചൂർ കോട്ടം, പടന്നോട്ട്, കച്ചേരി പറമ്പ് ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെയും വില്ലേജ്മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ എട്ട് മണി മുതൽ ഒൻപത് വരെയും വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ആറ്റടപ്പ ഡിസ്‌പെൻസറി, ആറ്റടപ്പ അമ്പലം, ആറ്റടപ്പ സ്‌കൂൾ, നൂഞ്ഞിയൻ കാവ് ട്രാൻസ്‌ഫോർമർ പരിധിക്കുള്ളിൽ ആഗസ്റ്റ് 13 ന് രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.

എച്ച് ടി ലൈനിന്റെ പ്രവൃത്തി നടക്കുന്നതിനാൽ ഗോൾഡൻ വർക്ക് ഷോപ്പ്, എം കെ പെട്രോളിയം, കെ വി ആർ നെക്സ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണിവരെ വൈദ്യുതി മുടങ്ങും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!