LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
April 3, 2026

യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി.

23585b44-55ce-475a-bbc3-e7c48edd5c27.jpg
Spread the love

കരിവെള്ളൂർ : യുദ്ധം , ചരിത്രത്തിൻ്റെ ഉന്മാദം എന്ന വിഷയത്തിൽ കരിവെള്ളൂർ ഏവൺ ക്ലബ്ബും ഏവൺ ലൈബ്രറിയും സംയുക്തമായി യുദ്ധവിരുദ്ധ പ്രഭാഷണം സംഘടിപ്പിച്ചു. കോഴിക്കോട് ഗവൺമെൻ്റ് ആർട്സ് ആൻ്റ് സയൻസ് കോളേജ് ചരിത്ര വിഭാഗം തലവൻ ഡോ. പി.ജെ.വിൻസെൻ്റ് പ്രഭാഷണം നടത്തി. ഏവൺ ക്ലബ്ബ് പ്രസിഡണ്ട് പി.വിജയകുമാർ അധ്യക്ഷത വഹിച്ചു. പി.വി.ഗണേശൻ, ടി.വി. ശശി , ഇ.പി. അജയകുമാർ, പി.മുരളീധരൻ എന്നിവർ സംസാരിച്ചു. തുടർന്ന് ടു ഹൺട്രഡ് മീറ്റേർസ് എന്ന യുദ്ധവിരുദ്ധ സിനിമയുടെ പ്രദർശനവും നടന്നു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!