LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 13, 2026

ഇറക്കുമതി തീരുവവർദ്ധനവ് : കോൺഗ്രസ് പ്രതിഷേധപ്രകടനം നടത്തി

6db52a2e-5802-43a7-96d6-a3c257afd830.jpg
Spread the love

ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 50% ആക്കി ഉയര്‍ത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ വിരുദ്ധ നിലപാടിനെതിരെ ,മോദി ഭരണകൂടത്തിൻ്റെ നയ പരാജയങ്ങൾക്കെതിരെ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി . പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. ടി ഒ മോഹനൻ , വി വി പുരുഷോത്തമൻ ,മുഹമ്മദ് ബ്ലാത്തൂർ , രാജീവൻ എളയാവൂർ , കെ പ്രമോദ് ,എം പി വേലായുധൻ ,ടി ജയകൃഷ്ണൻ , മനോജ് കൂവേരി , റഷീദ് കവ്വായി , കെ സി ഗണേഷൻ ,നൗഷാദ് ബ്ലാത്തൂർ കൂക്കിരി രാജേഷ് , കായക്കൽ രാഹുൽ , കല്ലിക്കോടൻ രാഗേഷ് , കെ ഉഷാകുമാരി ,എൻ വി പ്രദീപ് കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു .പ്രതിഷേധ പ്രകടനം പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് അവസാനിച്ചു. പ്രതിഷേധ പ്രകടനത്തിന് ശേഷം പ്രവർത്തകർ ഡൊണാൾഡ് ട്രംപ് ൻ്റെ കോലം കത്തിച്ചു

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!