LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

എ കെ സി എ ജില്ലാ സമ്മേളനവും കുടുംബ സംഗമവും 12 ന് .

img_8750.jpg
Spread the love

കണ്ണൂർ:ഓൾ കേരള കാറ്റ റേഴ്സ് അസോസിയേഷൻ (എ കെ സി എ ) കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ആഗസ്ത് 12 ന് അമാനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി ജോയ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാലത്ത് 11 മണിക്ക് സംസ്ഥാന പ്രസിഡണ്ട് പ്രിൻസ് കെ ജോർജ് സമ്മേളനം ഉൽഘാടനം ചെയ്യും.വൈകുന്നേരം 3 മണിക്ക് കുടുംബ സംഗമം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉൽഘാടനം ചെയ്യും. അസ്ത്രാ സിനിമ ടീമിനും മിസ്സ് കേരള റണ്ണർ അപ്പ് 2024 ദിവ്യ ശ്യാമിനും സ്നേഹോപഹാര സമർപ്പണവും ഉണ്ടാവും. വാർത്താ സമ്മേളനത്തിൽ കൺവീനർ പ്രീനന്ദ് മാധവൻ,ട്രഷറർ ടോമി കെ ജെ , പി ഉമ്മർ ,രഞ്ജു ചാണക്കാട്ടിൽ എന്നിവരും പങ്കെടുത്തു.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!