LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 18, 2026

വോട്ടര്‍പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 12 വരെ നീട്ടി

img_8739.jpg
Spread the love

കണ്ണൂർ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ആഗസ്ത് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.

ഇന്ന് (ആഗസ്ത് 7) ആയിരുന്നു മുൻപരിചയപ്രകാരം പേര് ചേർക്കുന്നതിനുള്ള അവസാന ദിനമായി നിശ്ചയിച്ചിരുന്നത്. വോട്ടർമാർക്ക് കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി തിയതി ആഗസ്ത് 12 വരെ നീട്ടി.

പുതിയ വോട്ടർമാർക്കും പേരില്ലാത്തവർക്കും ഇനി അടുത്ത 5 ദിവസങ്ങൾക്കകം അപേക്ഷിക്കാം.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!