സീതി സാഹിബ് സ്മാരക വായനശാല നവീകരിച്ചു

മാങ്കടവ് : നവീകരിച്ച മാങ്കടവ് സീതീ സാഹിബ് സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം തുറന്നുകൊടുത്തു. സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുള്ള അധ്യക്ഷത വഹിച്ചു. കെ.പി.വിനോദ്, അബ്ദുള്ള കരക്കട്ട്, കെ.പി. അസ്സു, സി.എച്ച്. മുഹ മ്മദ്, കെ.പി. മമ്മു, സി. അബ്ദുള്ള, സി. ബഷീർ, സി. ഷഫീഖ്, സി .എച്ച്. ഇസ്മയിൽ എന്നിവർ സംസാരിച്ചു.






